1. Palsy

    ♪ പോൽസി
    1. നാമം
    2. തളർച്ച
    1. ക്രിയ
    2. തളരുക
    3. മരവിക്കുക
    1. നാമം
    2. തികഞ്ഞ നിസ്സഹായാവസ്ഥ
    3. പക്ഷാഘാതം
    4. പക്ഷവാതം
  2. Cerebral palsy

    ♪ സെറബ്രൽ പോൽസി
    1. നാമം
    2. തലച്ചോറിനെ ബാധിക്കുന്ന തളർവാതം
  3. Palsied

    1. -
    2. തളർന്ന
    1. വിശേഷണം
    2. തളർവാതം ബാധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക