1. Pampered

    ♪ പാമ്പർഡ്
    1. വിശേഷണം
    2. അതിലാളനയാൽ വഷളാക്കപ്പെട്ട
  2. Pamper

    ♪ പാമ്പർ
    1. ക്രിയ
    2. അതിതുഷ്ടി വരുത്തുക
    3. അതിലാളനയാൽ വഷളാക്കുക
    4. അതിയായി ലാളിക്കുക
    5. അമിതമായി ലാളിക്കുക
    6. നല്ലവണ്ണം തീറ്റിക്കുക
    7. തികച്ചും തൃപ്തിപ്പെടുത്തുക
  3. Pampering

    ♪ പാമ്പറിങ്
    1. നാമം
    2. അതിതുഷ്ടി
    3. അമിതലാളന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക