1. Pan+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാൻ
    • നാമം :Noun

      • മുഖം
      • എല്ലാം
      • താലം
      • കലം
      • ചട്ടി
      • ചട്ടിയുടെ ആകൃതിയിലുള്ള ഏതെങ്കിലും പാത്രം
      • ദൃഷ്‌ടിപഥത്തിലൂടെ തുര്‍ച്ചയായിപോയിക്കൊണ്ടിരിക്കുന്ന വിശാലദൃശ്യങ്ങള്‍ ഛായാഗ്രഹണം
      • സമസ്‌തം
      • തട്ടം
      • ചീനച്ചട്ടി
    • ക്രിയ :Verb

      • അരിച്ചെടുക്കുക
      • നിശിതമായി വിമര്‍ശിക്കുക
      • രൂക്ഷമായി വിമര്‍ശിക്കുക
      • ചെയ്യാനും മറ്റും ക്യാമറയെ തിരശ്ചീനമായി തിരിക്കുക
      • പചിച്ചുവിളമ്പുക
      • ക്യാമറയെ നല്ല ദൃശ്യത്തിനുവേണ്ടി തിരശ്ചീനതലത്തില്‍ ചലിപ്പിക്കുക
  2. Pane+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പേൻ
    • നാമം :Noun

      • കണ്ണാടിച്ചില്ല്‌
      • കളം
      • ചതുരക്കളം
      • കള്ളി
      • ചില്ല്‌
      • പരന്ന പ്രതലം
      • ജനാലയിലേയും മറ്റും ഒറ്റക്കണ്ണാടിച്ചില്ല്‌
      • ദീര്‍ഘചതുരക്കളം
      • ചതുരകണ്ണാടിച്ചില്ല്
      • ചില്ല്
      • ജനാലയിലേയും മറ്റും ഒറ്റക്കണ്ണാടിച്ചില്ല്
  3. Pan-+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • എല്ലാ
      • സര്‍വ്വ
  4. Panama+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാനമാ
    • നാമം :Noun

      • പൈന്‍മരത്തിന്റെ ഇലകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം തൊപ്പി
      • പൈന്‍മരത്തിന്‍റെ ഇലകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം തൊപ്പി
  5. Pancake+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാൻകേക്
    • നാമം :Noun

      • മുട്ട,ധാന്യമാവ്‌ മുതലായവ ചേര്‍ത്തുണ്ടാക്കുന്ന പലഹാരം
      • ദോശ
      • മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
      • മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
  6. Panacea+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാനസീ
    • നാമം :Noun

      • ഒറ്റമൂലി
      • സര്‍വ്വരോഗനിവാരിണി
      • സര്‍വ്വരോഗശമനൗഷധം
      • സകലതിനും കൂടിയുള്ള ഒറ്റമൂലി
      • സര്‍വ്വരോഗശമനൗഷധം
      • സര്‍വ്വ രോഗനിവാരിണി
  7. Panache+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പനാഷ്
      • ശിഖ
    • നാമം :Noun

      • ആഡംബരം
      • തൊപ്പിപ്പീലിച്ചെണ്ട്‌
      • ദര്‍പ്പം
      • ചൂഡ
      • ഉദാത്തമായ
      • ഒറ്റമൂലി പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള പ്രത്യേകശൈലി
      • ഉജ്ജ്വലമായ ശൈലി
      • ശിരോവസ്‌ത്രത്തില്‍ ധരിക്കുന്ന തൂവല്‍
      • തനതായരീതിയില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന ആത്മവിശ്വാസം
      • ശിരോവസ്ത്രത്തില്‍ ധരിക്കുന്ന തൂവല്‍
    • വിശേഷണം :Adjective

      • ഉദാത്തമായ
  8. Panchromatic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • എല്ലാ വര്‍ണ്ണങ്ങളോടും തുല്യനിലയില്‍ സംവാദിക്കുന്ന
      • എല്ലാ നിറങ്ങളെയും യഥാര്‍ഹ തീവ്രയോടെ പകര്‍ത്തുന്ന
X