-
♪ പാൻ
-
നാമം :Noun
- മുഖം
- എല്ലാം
- താലം
- കലം
- ചട്ടി
- ചട്ടിയുടെ ആകൃതിയിലുള്ള ഏതെങ്കിലും പാത്രം
- ദൃഷ്ടിപഥത്തിലൂടെ തുര്‍ച്ചയായിപോയിക്കൊണ്ടിരിക്കുന്ന വിശാലദൃശ്യങ്ങള്‍ ഛായാഗ്രഹണം
- സമസ്തം
- തട്ടം
- ചീനച്ചട്ടി
-
ക്രിയ :Verb
- അരിച്ചെടുക്കുക
- നിശിതമായി വിമര്‍ശിക്കുക
- രൂക്ഷമായി വിമര്‍ശിക്കുക
- ചെയ്യാനും മറ്റും ക്യാമറയെ തിരശ്ചീനമായി തിരിക്കുക
- പചിച്ചുവിളമ്പുക
- ക്യാമറയെ നല്ല ദൃശ്യത്തിനുവേണ്ടി തിരശ്ചീനതലത്തില്‍ ചലിപ്പിക്കുക
-
♪ പേൻ
-
നാമം :Noun
- കണ്ണാടിച്ചില്ല്
- കളം
- ചതുരക്കളം
- കള്ളി
- ചില്ല്
- പരന്ന പ്രതലം
- ജനാലയിലേയും മറ്റും ഒറ്റക്കണ്ണാടിച്ചില്ല്
- ദീര്ഘചതുരക്കളം
- ചതുരകണ്ണാടിച്ചില്ല്
- ചില്ല്
- ജനാലയിലേയും മറ്റും ഒറ്റക്കണ്ണാടിച്ചില്ല്
-
-
♪ പാനമാ
-
നാമം :Noun
- പൈന്മരത്തിന്റെ ഇലകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം തൊപ്പി
- പൈന്മരത്തിന്റെ ഇലകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തരം തൊപ്പി
-
♪ പാൻകേക്
-
നാമം :Noun
- മുട്ട,ധാന്യമാവ് മുതലായവ ചേര്‍ത്തുണ്ടാക്കുന്ന പലഹാരം
- ദോശ
- മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
- മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
-
♪ പാനസീ
-
നാമം :Noun
- ഒറ്റമൂലി
- സര്വ്വരോഗനിവാരിണി
- സര്വ്വരോഗശമനൗഷധം
- സകലതിനും കൂടിയുള്ള ഒറ്റമൂലി
- സര്വ്വരോഗശമനൗഷധം
- സര്‍വ്വ രോഗനിവാരിണി
-
♪ പനാഷ്
-
-
നാമം :Noun
- ആഡംബരം
- തൊപ്പിപ്പീലിച്ചെണ്ട്
- ദര്‍പ്പം
- ചൂഡ
- ഉദാത്തമായ
- ഒറ്റമൂലി പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള പ്രത്യേകശൈലി
- ഉജ്ജ്വലമായ ശൈലി
- ശിരോവസ്ത്രത്തില്‍ ധരിക്കുന്ന തൂവല്‍
- തനതായരീതിയില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന ആത്മവിശ്വാസം
- ശിരോവസ്ത്രത്തില്‍ ധരിക്കുന്ന തൂവല്‍
-
വിശേഷണം :Adjective
-
-
വിശേഷണം :Adjective
- എല്ലാ വര്‍ണ്ണങ്ങളോടും തുല്യനിലയില്‍ സംവാദിക്കുന്ന
- എല്ലാ നിറങ്ങളെയും യഥാര്‍ഹ തീവ്രയോടെ പകര്‍ത്തുന്ന
X