1. Pancake

    ♪ പാൻകേക്
    1. നാമം
    2. മുട്ട,ധാന്യമാവ് മുതലായവ ചേർത്തുണ്ടാക്കുന്ന പലഹാരം
    3. ദോശ
    4. മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
  2. As flat as a pancake

    1. വിശേഷണം
    2. നിരപ്പായ
  3. Flat as a pancake

    1. ഭാഷാശൈലി
    2. തീർത്തും സമതലമായ
  4. Pancake landing

    ♪ പാൻകേക് ലാൻഡിങ്
    1. ക്രിയ
    2. തകരാറുമൂലം വിമാനം ഇടിച്ചിറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക