1. Pandemic

    ♪ പാൻഡെമിക്
    1. നാമം
    2. മഹാമാരി
    3. പകർച്ചവ്യാധി
    1. വിശേഷണം
    2. ഒരു ജനതയെ മുഴുവൻ ബാധിച്ച
    3. പകർച്ചവ്യാധിരൂപത്തിൽ നിലനിൽക്കുന്ന
    4. ഒരു ജനതയെ മുഴുവൻ ബാധിക്കുന്ന
    1. നാമം
    2. ഒരു രാജ്യത്തെയോ ലോകത്തെ മുഴുവൻ തന്നെയോ ബാധിക്കുന്ന രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക