1. Pang+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാങ്
    • നാമം :Noun

      • താപം
      • വ്യാകുലത
      • പീഡ
      • ബാധ
      • നോവ്‌
      • യാതന
      • കഠിനനോവ്‌
      • മാനസിക യാതന
      • അരിഷ്‌ടത
      • പ്രാണവേദന
      • ഉഗ്രവേദന
      • അതിവ്യഥ
      • മഹാദുഃഖം
      • കഠോരവേദന
  2. Pang of child birth+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാങ് ഓഫ് ചൈൽഡ് ബർത്
    • നാമം :Noun

      • ഈറ്റുനോവ്‌
    • ക്രിയ :Verb

      • കഠിനവേദന അനുഭവിപ്പിക്കുക
  3. Pangs of separation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    പാങ്സ് ഓഫ് സെപറേഷൻ
    • നാമം :Noun

      • വിരഹവേദന
X