1. Pants

    ♪ പാൻറ്റ്സ്
    1. നാമം
    2. കാലുറ
    3. കാൽക്കുപ്പായം
    4. ട്രൗസർ
    5. നിക്കർ
    1. -
    2. അടിവസ്ത്രം
    3. ടൗ്രസേഴ്സ്
  2. Ants in ones pants

    ♪ ആൻറ്റ്സ് ഇൻ വൻസ് പാൻറ്റ്സ്
    1. ക്രിയ
    2. തിരക്കുമൂലം വിശ്രമിക്കാനാവാതെ വരുക
  3. Be in short pants

    ♪ ബി ഇൻ ഷോർറ്റ് പാൻറ്റ്സ്
    1. ക്രിയ
    2. വളരെച്ചെറിയ കുട്ടിയായിരിക്കുക
  4. Puff and pant

    ♪ പഫ് ആൻഡ് പാൻറ്റ്
    1. ക്രിയ
    2. ദീർഘമായി ശ്വസിക്കുക
  5. Pant

    ♪ പാൻറ്റ്
    1. ക്രിയ
    2. വീർപ്പുമുട്ടുക
    3. കൊതിക്കുക
    1. നാമം
    2. ദീർഘനിശ്വാസം
    1. -
    2. തുടിക്കുക
    1. ക്രിയ
    2. നെടുവീർപ്പിടുക
    3. വേഗം സ്പന്ദിക്കുക
    4. അതിയായിഅഭിലഷിക്കുക
    1. നാമം
    2. ശ്വാസംമുട്ടൽ
    1. -
    2. അഭിവാഞ്ഛ
    1. നാമം
    2. ഏങ്ങൽ
    3. സ്ഥൂലനിശ്വാസം
    1. -
    2. കിതയ്ക്കുക
    3. നിർത്താതെ സംസാരിക്കുക
  6. Panting

    ♪ പാൻറ്റിങ്
    1. വിശേഷണം
    2. വീർപ്പുമുട്ടുന്നതായി
    3. നെടുവീർപ്പിടുന്നതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക