1. Paper

    ♪ പേപർ
    1. നാമം
    2. ഉപന്യാസം
    1. വിശേഷണം
    2. അതിലോലമായ
    1. നാമം
    2. പ്രബന്ധം
    3. പൊതി
    4. ഒരു പായ്കടലാസ്
    5. വർത്തമാനപത്രിക
    6. ചുവർകടലാസ്
    7. ദ്രവ്യപത്രം
    8. ഹുണ്ടിക
    1. -
    2. ബാങ്കുനോട്ട്
    1. ക്രിയ
    2. കടലാസ് ഒട്ടിക്കുക
    1. വിശേഷണം
    2. കടലാസ്സുകൊണ്ടുണ്ടാക്കിയ
    1. ക്രിയ
    2. കടലാസ്സിൽ പൊതിയുക
    1. -
    2. സാഹിത്യരചന
    3. രേഖകൾ
    4. വർത്തമാനപ്പത്രം
    1. നാമം
    2. കടലാസിൽ അച്ചടിച്ച ഒരു രേഖ
    1. ക്രിയ
    2. ചിത്രക്കടലാസ്
    1. നാമം
    2. ഉത്തരക്കടലാസ്
  2. Paper boy

    ♪ പേപർ ബോയ
    1. നാമം
    2. പത്രവിതരണക്കാരൻ
  3. Art paper

    ♪ ആർറ്റ് പേപർ
    1. നാമം
    2. പടങ്ങൾ അച്ചടിക്കാനുപയോഗിക്കുന്ന മുനുസുക്കടലാസ്
  4. End paper

    ♪ എൻഡ് പേപർ
    1. -
    2. പുസ്തകത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ ഉള്ള ഒഴിഞ്ഞ പേജ്
  5. Fly-paper

    1. നാമം
    2. ഈച്ചകളെ പിടിക്കാനുള്ള ഒട്ടുന്ന കടലാസ്
  6. Paper-kite

    1. നാമം
    2. കടലാസ്പട്ടം
  7. Paper clip

    ♪ പേപർ ക്ലിപ്
    1. നാമം
    2. കുറേ കടലാസുകളെ ചേർത്തുവയ്ക്കുന്ന ക്ലിപ്പ്
  8. Wall-paper

    1. നാമം
    2. ചുവർ കടലാസ്
    3. കടലാസ് തോരണങ്ങൾ
  9. Paper thin

    ♪ പേപർ തിൻ
    1. വിശേഷണം
    2. വളരെ കനം കുറഞ്ഞ
  10. Test-paper

    1. നാമം
    2. രസവാദശോധകക്കടലാസ്
    3. പരീക്ഷാകടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക