1. White paper

    ♪ വൈറ്റ് പേപർ
    1. നാമം
    2. ധവളപത്രം
  2. Ballot paper

    ♪ ബാലറ്റ് പേപർ
    1. -
    2. വോട്ടുരേഖപ്പെടുത്തുന്ന കടലസ്
  3. Blotting paper

    ♪ ബ്ലാറ്റിങ് പേപർ
    1. നാമം
    2. ഒപ്പുകടലാസ്
  4. Bromide paper

    ♪ ബ്രോമൈഡ് പേപർ
    1. നാമം
    2. നെഗറ്റീവിൽനിന്നു പടം പകർത്തുന്നതിൻ
    3. നെഗറ്റീവിൽനിന്നു പടം പകർത്തുന്നതിൻ ഫോട്ടോഗ്രാഫയിൽ ഉപയോഗിക്കുന്ന സംവേദകതലമുള്ള കടലാസ്
  5. Coarse paper

    ♪ കോർസ് പേപർ
    1. നാമം
    2. പരുക്കൻ പേപ്പർ
  6. Drawing paper

    ♪ ഡ്രോിങ് പേപർ
    1. നാമം
    2. പടം വരയ്ക്കാനുള്ള കട്ടികൂടിയ കടലാസ്
  7. Emery paper

    1. നാമം
    2. ഉരക്കടലാസ്
  8. End paper

    ♪ എൻഡ് പേപർ
    1. -
    2. പുസ്തകത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ ഉള്ള ഒഴിഞ്ഞ പേജ്
  9. Evening paper

    ♪ ഈവ്നിങ് പേപർ
    1. നാമം
    2. സായാഹ്നപത്രം
  10. Filter paper

    ♪ ഫിൽറ്റർ പേപർ
    1. നാമം
    2. അരിപ്പക്കടലാസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക