-
Pretend
♪ പ്രീറ്റെൻഡ്- ക്രിയ
-
നടിക്കുക
-
ഭാവിക്കുക
-
അഭിനയിക്കുക
-
വേഷംകാട്ടുക
-
ഇല്ലാത്തതു നടിക്കുക
-
കപടം ചെയ്യുക
-
വേഷം കാട്ടുക
-
Pretended
♪ പ്രീറ്റെൻഡഡ്- വിശേഷണം
-
കപടമായ
-
വ്യാജമായ
-
കള്ളത്തരമായ
-
കൃത്രിമമായഭിനയിച്ച
-
Pretender
♪ പ്രീറ്റെൻഡർ- നാമം
-
കൃത്രിമവേഷധാരി
-
രാജ്യാവകാശമുന്നയിക്കുന്നയാൾ