1. Qualified+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാലഫൈഡ്
      • യോഗ്യത നേടിയ
    • വിശേഷണം :Adjective

      • അര്‍ഹതയുള്ള
      • യോഗ്യമായ
      • പര്യാപ്‌തമായ
      • സോപാധികമായ
      • തക്കയോഗ്യതയുള്ള
      • യോഗ്യതതെളിയിച്ച
      • യോഗ്യതനേടിയ
      • പര്യാപ്തമായ
      • യോഗ്യതനേടിയ
  2. Qualify+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാലഫൈ
    • ക്രിയ :Verb

      • വിശേഷിപ്പിക്കുക
      • നിയന്ത്രിക്കുക
      • അധികാരപ്പെടുത്തുക
      • പ്രാപ്‌തനാക്കുക
      • യോഗ്യമാക്കുക
      • മയപ്പെടുത്തുക
      • തക്കതാക്കുക
      • യോഗ്യതനേടുക
      • പരിശീലനമോ പഠനമോ പൂര്‍ത്തീകരിച്ച് ഉദ്യോഗം നേടുന്നതിനു യോഗ്യത സമ്പാദിക്കുക
  3. Qualified person+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാലഫൈഡ് പർസൻ
    • നാമം :Noun

      • യോഗ്യതയുള്ളവന്‍
  4. Qualifying+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാലഫൈിങ്
    • വിശേഷണം :Adjective

      • വിശേഷിപ്പിക്കുന്ന
  5. Qualify one+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാലഫൈ വൻ
    • ക്രിയ :Verb

      • ഒരാളെ യോഗ്യനായി കണക്കാക്കുക
  6. Qualify for+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാലഫൈ ഫോർ
    • ക്രിയ :Verb

      • യോഗ്യത നേടുക
  7. Qualifier+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാലഫൈർ
    • നാമം :Noun

      • വിശേഷണപദം
      • കായികമത്സരത്തിലെ വിജയി
      • കായികമത്സരത്തിലെ യോഗ്യതാതവണ
      • കായികമത്സരത്തിലെ യോഗ്യതാതവണ
X