1. qualifier

    ♪ ക്വാളിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. കായികമത്സരത്തിലെ വിജയി
    3. വിശേഷണപദം
    4. കായികമത്സരത്തിലെ യോഗ്യതാതവണ
  2. qualified

    ♪ ക്വാളിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാക്ഷ്യപ്പെടുത്തിയ, യോഗ്യതയുള്ള, യോഗ്യ, പാക, മഹിത
  3. qualify

    ♪ ക്വാളിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോഗ്യത നേടുക, യോഗ്യനാകുക, യോഗ്യത ആർജ്ജിക്കുക, മാനദണ്ഡങ്ങൾക്കൊത്തു വരുക, അർഹത നേടുക
    3. എണ്ണുക, കരുതുക, എണ്ണപ്പെടുക, പരിഗണിക്കപ്പെടുക, സ്ഥാനം നൽകുക
    4. സാക്ഷ്യപത്രം നല്കപ്പെടുക, ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുക, അനുവാദപത്രം നൽകപ്പെടുക, നിയമപരമായ അധികാരം നല്കുക, പരീക്ഷയിൽ ജയിക്കുക
    5. യോഗ്യമാക്കുക, പ്രമാണീകരിക്കുക, അധികാരം നൽകുക, അവകാശം നൽകുക, അധികാരപ്പെടുത്തുക
    6. വിശേഷിപ്പിക്കുക, പരിഷ്കരിക്കുക, ഭേദഗതി വരുത്തുക, പരിമിതപ്പെടുത്തുക, പരിധി കല്പിക്കുക
  4. qualified person

    ♪ ക്വാളിഫൈഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. യോഗ്യതയുള്ളവൻ
  5. qualify one

    ♪ ക്വാളിഫൈ വൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ യോഗ്യനായി കണക്കാക്കുക
  6. qualify for

    ♪ ക്വാളിഫൈ ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അർഹിക്കുക, അർഹതയുണ്ടായിരിക്കുക, യോഗ്യത ഉണ്ടാകുക, യോഗ്യമാവുക, നീതീകരണം നൽകുക
    1. verb (ക്രിയ)
    2. സ്ഥാപിക്കുക, ന്യായീകരിക്കുക, നീതീകരിക്കുക, ന്യായമെന്നു തെളിയിക്കുക, ആവശ്യകതയുണ്ടായിരിക്കുക
  7. well qualified

    ♪ വെൽ ക്വാളിഫൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോഗ്യതയുള്ള, തക്കയോഗ്യതയുള്ള, അർഹതയുള്ള, അനുയോജ്യതയുള്ള, മുറപ്രകാരമുള്ള
  8. newly qualified doctor

    ♪ ന്യൂലി ക്വാളിഫൈഡ് ഡോക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസ്പത്രിവളപ്പിൽത്തന്നെ താമസിക്കുന്ന ഡോക്ടർ, ആശുപത്രിയിൽ സ്ഥിരതാമസമുള്ള യുവഡോക്ടർ, ചികിത്സകൻ, ഭിഷഗ്വരൻ, പുതുതായി യോഗ്യത നേടിയ ഡോക്ടർ
  9. qualified to

    ♪ ക്വാളിഫൈഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശേഷിയുള്ള, പ്രാപ്തിയുള്ള, കഴിവുള്ള, സമർത്ഥമായ, കാര്യശേഷിയുള്ള
  10. qualifying

    ♪ ക്വാളിഫൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലഘൂകരിക്കുന്ന, ശമക, ശമന, കുറയ്ക്കന്ന, മയപ്പെടുത്തുന്ന
    3. ആനുഷംഗികമായ, യാദൃച്ഛികമായ, ഇടയ്ക്കുചേർത്ത, പ്രാസംഗികമായ, നിക്ഷിപ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക