1. Quantitative

    ♪ ക്വാൻറ്റിറ്റേറ്റിവ്
    1. വിശേഷണം
    2. അളവിനെ സംബന്ധിച്ച
    3. പരിമാണസംബന്ധമായ
    4. പാരിമാണികമായ
  2. Quantitative easing

    1. നാമം
    2. ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
  3. Quantitatively

    ♪ ക്വാൻറ്റിറ്റേറ്റവ്ലി
    1. വിശേഷണം
    2. അളവിനെ സംബന്ധിക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക