1. Quantitatively+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാൻറ്റിറ്റേറ്റവ്ലി
    • വിശേഷണം :Adjective

      • അളവിനെ സംബന്ധിക്കുന്നതായി
  2. Quantitative+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വാൻറ്റിറ്റേറ്റിവ്
    • വിശേഷണം :Adjective

      • അളവിനെ സംബന്ധിച്ച
      • പരിമാണസംബന്ധമായ
      • പാരിമാണികമായ
  3. Quantitative easing+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
X