1. Quantum

    ♪ ക്വാൻറ്റമ്
    1. നാമം
    2. പരിമാണം
    3. ഊർജ്ജമാത്ര
    4. അനുപാതം
    5. ഇഷ്ടാംശം
    6. കൽപിതഭാഗം
    7. കുറഞ്ഞപരിമാണം
    8. സൂക്ഷ്മാംശം
  2. Quantum leap

    ♪ ക്വാൻറ്റമ് ലീപ്
    1. നാമം
    2. നേട്ടം
    3. മുന്നേറ്റം
    4. വലിയ പരിവർത്തനം
  3. Quantum theory

    ♪ ക്വാൻറ്റമ് തിറി
    1. നാമം
    2. ഊർജകണവാദം
    3. ഇലക്ട്രാമാഗ്നറ്റിക് തരംഗങ്ങളുമായി ബന്ധപ്പെട്ട സുനിശ്ചിത ഊർജ്ജപരിമാണം
    4. ഇലക്ട്രാമാഗ്നറ്റിക്
  4. Quantum physics

    1. നാമം
    2. കണികാ ഊർജ്ജതന്ത്രം
  5. Quantum mechanics

    1. നാമം
    2. കണികാതന്ത്രം
    3. കണികാഭൗതികം
  6. Quantum entanglement

    1. നാമം
    2. പരമാണു തലത്തിലുണ്ടാകുന്ന സ്ഥലകാലാതീതമായ പരസ്പരബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക