1. Quarantine+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വോറൻറ്റീൻ
    • നാമം :Noun

      • നിഷേധം
      • പകര്‍ച്ചവ്യാധിക്കാരുള്ള കപ്പല്‍ കരയുമായി ഇടപെടാതെ നില്‍ക്കാനുള്ള കാലം
      • ഗമനാഗമന പ്രതിബന്ധം
      • കപ്പല്‍വിലക്ക്‌
      • സംസര്‍ഗനിഷിദ്ധക്കപ്പല്‍ നില്‍ക്കേണ്ടുന്ന സ്ഥലം
      • പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസം
      • മറ്റെവിടെ നിന്നെങ്കിലും എത്തിച്ചേർന്ന അല്ലെങ്കിൽ പകർച്ചവ്യാധി അല്ലെങ്കിൽ പകർച്ചവ്യാധിക്ക് വിധേയരായ ആളുകളെയോ മൃഗങ്ങളെയോ സ്ഥാപിക്കുന്ന ഒരു സംസ്ഥാനം, കാലഘട്ടം അല്ലെങ്കിൽ ഒറ്റപ്പെടൽ സ്ഥലം.
    • ക്രിയ :Verb

      • കപ്പല്‍സംസര്‍ഗ്ഗം നിഷേധിക്കുക
      • കപ്പല്‍ സംസര്‍ഗ്ഗം വിലക്കുക
X