1. Quash+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വോഷ്
    • ക്രിയ :Verb

      • അടിച്ചമര്‍ത്തുക
      • അമര്‍ത്തുക
      • പൊടിക്കുക
      • ഛിന്നഭിന്നമാക്കുക
      • നിരസിക്കുക
      • ദുര്‍ബലപ്പെടുത്തുക
      • അസാധുവാക്കുക
      • റദ്ദാക്കുക
      • റദ്ധാക്കുക
      • ഒതുക്കുക
      • വിലോപിക്കുക
      • മേല്‍ക്കോടതിയുടെ ഉത്തരവുപയോഗിച്ച് മറ്റൊരു വിധിതീര്‍പ്പിനെ നിര്‍വീര്യമാക്കുക
      • വിലോപിക്കുക
X