1. Quaver+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വേവർ
      • ഗദ്‌ഗദം
      • കന്പിക്കുക
      • വിറപൂണ്ട ശബ്ദത്തില്‍ പാടുക
      • ഇടറിപ്പാടുക
    • നാമം :Noun

      • ഇളക്കം
      • ശബ്‌ദയിടര്‍ച്ച
      • പതര്‍ച്ച
    • ക്രിയ :Verb

      • പതറുക
      • വിറയ്‌ക്കുക
      • ഇളകുക
      • കുലുങ്ങുക
      • കമ്പിക്കുക
      • ശബ്‌ദം ഇടറുക
      • തൊണ്ട വിറയ്‌ക്കുക
      • സ്വരം വിറപ്പിച്ചചു പാടുക
      • ഗദ്‌ഗദമായി സംസാരിക്കുക
X