1. Queen+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വീൻ
    • നാമം :Noun

      • രാജ്ഞി
      • സ്‌ത്രീരത്‌നം
      • റാണിച്ചീട്ട്‌
      • രാജപത്‌നി
      • മക്ഷികസ്‌ത്രീ
      • ആരാധ്യസ്‌ത്രീ
      • റാണി
      • ചതുരംഗത്തിലെ റാണി എന്ന കരു
    • ക്രിയ :Verb

      • രാജ്ഞിയാക്കുക
      • ചതുരംഗത്തില്‍ കാലാളിനെ റാണി ആക്കുക
      • രാജ്ഞിയായി അഭിഷേകം ചെയ്യുക
      • തന്പുരാട്ടി
      • രാജപത്നി
  2. Queen-bee+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • തേനീച്ച റാണി
      • തേനീച്ചറാണി
      • താന്‍പ്രമാണിത്തക്കാരി
  3. Queen-dowager+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • രാജവിധവ
    • നാമം :Noun

      • വിഭര്‍ത്തൃകാരാജ്ഞി
  4. Queen hood+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വീൻ ഹുഡ്
    • നാമം :Noun

      • രാജ്ഞിത്വം
  5. Queen-like+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • പഴകിയ വാര്‍ത്ത പറയുന്നയാളോട്‌ പറയുന്നത്‌
    • വിശേഷണം :Adjective

      • രാജ്ഞിയെപ്പോലുള്ള
  6. Queen-mother+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • രാജമാതാവ്‌
      • രാജമാതാവ്
  7. Queen-post+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കുത്തുകാല്‍
  8. Queens yellow+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വീൻസ് യെലോ
    • നാമം :Noun

      • ഒരു മഞ്ഞച്ചായം
X