-
queen over
♪ ക്വീൻ ഓവർ- verb (ക്രിയ)
- വലിയ ആളായി നടിക്കുക
-
queen hood
♪ ക്വീൻ ഹുഡ്- noun (നാമം)
- രാജ്ഞിത്വം
-
queens yellow
♪ ക്വീൻസ് യെല്ലോ- noun (നാമം)
- ഒരു മഞ്ഞച്ചായം
-
queen of night
♪ ക്വീൻ ഓഫ് നൈറ്റ്- noun (നാമം)
- ചന്ദ്രൻ
- ഡയാന
-
queen of hearts
♪ ക്വീൻ ഓഫ് ഹാർട്ട്സ്- noun (നാമം)
- സുന്ദരി
-
queen-like
♪ ക്വീൻ-ലൈക്ക്- adjective (വിശേഷണം)
- രാജ്ഞിയെപ്പോലുള്ള
-
queen-mother
♪ ക്വീൻ-മദർ- noun (നാമം)
- രാജമാതാവ്
-
queen-post
♪ ക്വീൻ-പോസ്റ്റ്- noun (നാമം)
- കുത്തുകാൽ
-
queens evidence
♪ ക്വീൻസ് എവിഡൻസ്- noun (നാമം)
- ഒരു കുറ്റവാളി തനിക്കു കിട്ടാവുന്ന ശിക്ഷ കുറയ്ക്കുവാൻ വേണ്ടി കൂടെയുള്ള മറ്റു കുറ്റവാളികളെക്കുറിച്ച് നൽകുന്ന തെളിവ്
-
queen
♪ ക്വീൻ- noun (നാമം)