1. Quench+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വെൻച്
    • ക്രിയ :Verb

      • നിയന്ത്രിക്കുക
      • ശമിപ്പിക്കുക
      • നശിപ്പിക്കുക
      • അടക്കുക
      • നിശ്ശബ്‌ദമാക്കുക
      • നിഗ്രഹിക്കുക
      • ശമനം വരുത്തുക
      • പൊലിക്കുക
      • തീകെടുത്തുക
      • തൃഷ്‌ണാനിവര്‍ത്തിവരുത്തുക
      • ദാഹം തീര്‍ക്കുക
      • ആവേശം കുറയ്‌ക്കുക
      • തൃഷ്ണാനിവൃത്തി വരുത്തുക
      • ദാഹംതീര്‍ക്കുക
      • തീ കെടുത്തുക
      • ആവേശം കുറയ്ക്കുക
  2. Quenching+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വെൻചിങ്
    • നാമം :Noun

      • ശമനം
      • ദാഹം തീര്‍ക്കല്‍
    • ക്രിയ :Verb

      • അടക്കല്‍
  3. Quench thirst+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വെൻച് തർസ്റ്റ്
    • ക്രിയ :Verb

      • ദാഹം ശമിപ്പിക്കുക
X