1. Querulous+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വെറലസ്
    • വിശേഷണം :Adjective

      • അസംതൃപ്‌തനായ
      • എപ്പോഴും പരാതിപ്പെടുന്ന
      • പരുഷപ്രകൃതിയായ
      • സദാ പിറുപിറുക്കുന്ന
      • വഴക്കടിക്കുന്ന
      • മൂര്‍ഖ സ്വഭാവമായ
      • ദുഃഖിതനായ
  2. Querulously+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • പരുഷപ്രകൃതിയായി
      • സദാപിറുപിറുക്കുന്ന
  3. Querulousness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പരുഷപ്രകൃതി
    • ക്രിയ :Verb

      • വഴക്കിടുക
X