1. Query

    ♪ ക്വീറി
    1. ക്രിയ
    2. സംശയിക്കുക
    1. നാമം
    2. സംശയം
    3. വിചാരണ
    1. ക്രിയ
    2. ചോദിക്കുക
    1. നാമം
    2. ചോദ്യം
    3. എന്ന അടയാളം
    4. പൃച്ഛണം
    5. പ്രശ്നചിഹ്നം
    1. ക്രിയ
    2. ചോദ്യം ചോദിക്കുക
    3. ചോദ്യചിഹ്നമിടുക
    4. ചോദിച്ചറിയുക
    1. നാമം
    2. സംഭാഷണ രീതിയിൽ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ ഒരു സെർവറിനോടോ ഡാറ്റാബേസിനോടോ നടത്തുന്ന അഭ്യർത്ഥന
  2. Offensively inquisitive query

    ♪ അഫെൻസിവ്ലി ഇൻക്വിസിറ്റിവ് ക്വീറി
    1. നാമം
    2. മുറിവേൽപ്പിക്കുംവിധം കുത്തിക്കുത്തുയുള്ള അന്വേഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക