1. Question

    ♪ ക്വെസ്ചൻ
    1. ക്രിയ
    2. ചോദ്യം ചെയ്യുക
    1. നാമം
    2. സന്ദേഹം
    3. സംശയം
    4. കാര്യം
    5. സംഗതി
    1. ക്രിയ
    2. ചോദിക്കുക
    1. നാമം
    2. ചോദ്യം
    3. തർക്കവിഷയം
    4. പരീക്ഷാപ്രശ്നം
    5. പ്രശ്നവിഷയം
    6. ചർച്ചാവിഷയം
    1. ക്രിയ
    2. അമ്പേഷിക്കുക
  2. Questions

    ♪ ക്വെസ്ചൻസ്
    1. നാമം
    2. ചോദ്യങ്ങൾ
  3. Questioner

    ♪ ക്വെസ്ചനർ
    1. നാമം
    2. ജിജ്ഞാസു
    3. ചോദ്യകർത്താവ്
    4. ചോദ്യം ചെയ്യുന്നവൻ
  4. Questioning

    ♪ ക്വെസ്ചനിങ്
    1. വിശേഷണം
    2. സംശയനീയമായ
    3. ചോദ്യംചെയ്യത്തക്ക
    4. സന്ദേഹപരമായ
    1. ക്രിയ
    2. ചോദ്യംചെയ്യുക
  5. Questionable

    ♪ ക്വെസ്ചനബൽ
    1. വിശേഷണം
    2. സംശയകരമായ
    1. -
    2. തർക്കിക്കത്തക്ക
    1. വിശേഷണം
    2. ആക്ഷേപകരമായ
    3. ചോദ്യം ചെയ്യത്തക്ക
    4. സന്ദേഹാസ്പദമായ
    5. സംശയനീയമായ
    6. സന്ദിഗ്ദ്ധമായ
    1. -
    2. ചോദ്യംചെയ്യപ്പെടാവുന്ന
  6. Questionably

    1. വിശേഷണം
    2. സംശയകരമായി
    1. നാമം
    2. സാശങ്കം
    1. വിശേഷണം
    2. സന്ദിഗ്ദ്ധമായി
  7. Question time

    ♪ ക്വെസ്ചൻ റ്റൈമ്
    1. നാമം
    2. പാർലമെന്റിലും മറ്റും ചോദ്യോത്തര സമയം
    3. പാർലമെന്റിലെ ചോദ്യോത്തരമേള
    4. പാർലമെൻറിലെ ചോദ്യോത്തരമേള
  8. Open question

    ♪ ഔപൻ ക്വെസ്ചൻ
    1. നാമം
    2. സ്നിഗ്ദ്ധവിഷയം
    3. സംശയാസ്പദകാര്യം
  9. Good question

    ♪ ഗുഡ് ക്വെസ്ചൻ
    1. നാമം
    2. എളുപ്പം ഉത്തരം പറയാനാകാത്ത ചോദ്യം
  10. Questioningly

    1. ക്രിയാവിശേഷണം
    2. ചോദ്യഭാവേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക