1. Queue+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്യൂ
      • ക്യൂ
      • ഒരാള്‍ക്കു പിറകെ ഒരാള്‍ വീതം നില്‍ക്കുന്ന വരി
    • നാമം :Noun

      • ഒരാള്‍ക്കു പുറകേ ഓരാള്‍ വീതം നിര്‍ക്കുന്ന വരി
      • വാഹനശ്രണി
      • ഒരാള്‍ക്കുപുറകേ ഒരാള്‍നില്‍ക്കുന്നവരി
      • ജനവേണി
    • ക്രിയ :Verb

      • ഒരാള്‍വീതം വരിയായി നില്‍ക്കുക
      • ഒന്നിന്‌ പുറകെ ഒന്നായി കമ്പ്യൂട്ടറിനുചെയ്യാനുള്ള ജോലികള്‍ തരംതിരിച്ച്‌ വെക്കുക
      • വരിയായി നില്‍ക്കുന്ന ആളുകള്‍
  2. Jump the queue+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ജമ്പ് ത ക്യൂ
    • ക്രിയ :Verb

      • മറ്റുള്ളവര്‍ കാത്തുനില്‍ക്കുമ്പോള്‍ അവരെ പിമ്പിലാക്കി മുന്നോട്ടു നീങ്ങുക
      • ബലം പ്രയോഗിച്ച്‌ ക്യൂവിന്റെ മുന്നില്‍ കയറി നില്‍ക്കുക
  3. Queue up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്യൂ അപ്
    • ക്രിയ :Verb

      • വരിയായി നില്‍ക്കുക
      • വരി വരി ആയി നിക്കുക
    • ഉപവാക്യ ക്രിയ :Phrasal verb

      • എന്തിനെങ്കിലും വേണ്ടി കാത്തുനിൽക്കുക
  4. Queue-up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ഒരാള്‍വീതം വരിയായി നില്‍ക്കുക
X