1. Queue up

    ♪ ക്യൂ അപ്
    1. ക്രിയ
    2. ഒരാൾവീതം വരിയായി നിൽക്കുക
    3. വരിയായി നിൽക്കുക
    1. ഉപവാക്യ ക്രിയ
    2. എന്തിനെങ്കിലും വേണ്ടി കാത്തുനിൽക്കുക
    1. ക്രിയ
    2. വരി വരി ആയി നിക്കുക
  2. Jump the queue

    ♪ ജമ്പ് ത ക്യൂ
    1. ക്രിയ
    2. മറ്റുള്ളവർ കാത്തുനിൽക്കുമ്പോൾ അവരെ പിമ്പിലാക്കി മുന്നോട്ടു നീങ്ങുക
    3. ബലം പ്രയോഗിച്ച് ക്യൂവിന്റെ മുന്നിൽ കയറി നിൽക്കുക
  3. Queue

    ♪ ക്യൂ
    1. നാമം
    2. ഒരാൾക്കു പുറകേ ഓരാൾ വീതം നിർക്കുന്ന വരി
    3. വാഹനശ്രണി
    1. -
    2. ക്യൂ
    1. ക്രിയ
    2. ഒരാൾവീതം വരിയായി നിൽക്കുക
    3. ഒന്നിൻ പുറകെ ഒന്നായി കമ്പ്യൂട്ടറിനുചെയ്യാനുള്ള ജോലികൾ തരംതിരിച്ച് വെക്കുക
    1. നാമം
    2. ഒരാൾക്കുപുറകേ ഒരാൾനിൽക്കുന്നവരി
    3. ജനവേണി
    1. -
    2. ഒരാൾക്കു പിറകെ ഒരാൾ വീതം നിൽക്കുന്ന വരി
    1. ക്രിയ
    2. വരിയായി നിൽക്കുന്ന ആളുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക