1. Quick+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിക്
      • വേഗമുള്ള
      • ജീവിച്ചിരിക്കുന്നവരും മരിച്ചവരും
      • ശീഘ്ര
    • നാമം :Noun

      • ജീവനുള്ള
      • നഖങ്ങള്‍ക്കടിവശം
    • വിശേഷണം :Adjective

      • സത്വരമായ
      • അവിളംബിതമായ
      • ചപലമായ
      • ജീവിച്ചിരിക്കുന്ന
      • ചുറുചുറുക്കുള്ള
      • ഉന്‍മേഷവത്തായ
      • ദ്രുതമായ
      • ക്ഷിപ്രമായ
      • സൂക്ഷ്‌മഗ്രഹണശക്തിയുള്ള
      • ദൂരം തള്ളിനീക്കുന്ന
      • ചിന്താവേഗമുള്ള
      • പ്രവര്‍ത്തന വേഗതുള്ള
      • ഗര്‍ഭപാത്രത്തില്‍ ശിശുവിന്റെ ചലനങ്ങള്‍ അറിഞ്ഞൂ തുടങ്ങുന്ന ഗര്‍ഭഘട്ടത്തിലെത്തിയ
      • ദ്രുതഗതിയില്‍ തുടരെത്തുടരെയായി
      • ശീഘ്രമായ
      • പ്രകോപിതനാകാന്‍ എളുപ്പമായ
      • പ്രകോപിതനാകാന്‍ എളുപ്പമായ
    • ക്രിയാവിശേഷണം :Adverb

      • വേഗത്തില്‍
      • ദ്രുതമായി
  2. Double quick+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഡബൽ ക്വിക്
    • ക്രിയാവിശേഷണം :Adverb

      • അതിവേഗത്തില്‍
  3. Quick on his pins+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിക് ആൻ ഹിസ് പിൻസ്
    • ക്രിയ :Verb

      • നടക്കുക
      • വേഗത്തിലോടുക
  4. Quick-born+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ജീവനോടെ പിറന്ന
  5. Quick-eyed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • സൂക്ഷ്‌മദര്‍ശിയായ
  6. Quick-firing gun+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വേഗം ഒഴിയുന്ന തോക്ക്‌
  7. Quick-lime+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കുമ്മായം
      • നീറ്റു ചുണ്ണാമ്പ്‌
  8. Quick-change+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • നടന്റെ ദ്രുതഗതിയിലുള്ള വേഷം മാറ്റം
X