1. Quick-lime+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • കുമ്മായം
      • നീറ്റു ചുണ്ണാമ്പ്‌
  2. Quicklime+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ചുണ്ണാമ്പുകല്ല്‌ 825 സെന്റീഗ്രയ്‌ഡോ അതിലധികമോ തപിക്കുമ്പോള്‍ കാര്‍ബൊണിക്‌ അമ്ലവും നീരാവിയും പോവുകയും ചുണ്ണാമ്പ്‌ഉണ്ടാവുകയും ചെയ്യുന്നു.
      • ഇത്‌ കെട്ടിടനിര്‍മ്മാണം രാസ കാര്‍ഷികവ്യവസായങ്ങള്‍ എന്നിവയില്‍ ധാരാളം ഉപയോഗിക്കുന്നു.
    • നാമം :Noun

      • ചുണ്ണാമ്പ്‌
X