1. quiet

    ♪ ക്വയറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ശബ്ദ, നിസ്വന, ശബ്ദമില്ലാത്ത, അടക്കമുള്ള, പ്രശാന്തമായ
    3. മൃദുവായ, ലോലമായ, പേലവമായ, സൗമ്യമായ, താഴ്ന്ന
    4. മൂകമായ, കഡ, പ്രശാന്തമായ, പതവിയ, ശാന്തമായ
    5. സ്വകാര്യം, സ്വകാര്യനിലയിലുള്ള, രഹസ്യസ്വഭാവമുള്ള, ഔദ്യോഗിക രഹസ്യമായ, സർക്കാരിനുപയോഗിക്കാൻ മാത്രമായി രഹസ്യമാക്കിവച്ച
    6. ഒതുങ്ങിയ, ശ്രദ്ധഢകർഷിക്കാത്ത, എടുത്തുകാണിക്കാത്ത, നിയന്ത്രിതമായ, നിശ്ശബ്ദമായ
    1. noun (നാമം)
    2. പ്രശാന്തത, ശാന്തത, സമാധാനം, മനസ്സുഖം, മനസ്സമാധാനം
  2. quietly

    ♪ ക്വയറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശാന്തമായി, നിശ്ശബ്ദം, നിശ്ശബ്ദമായി, മിണ്ടാതെ, ഒച്ചയില്ലാതെ
    3. മൃദുവായി, മൃദുലമായി, താഴ്ന്ന ശബ്ദത്തിൽ, വളരെ പതിയെ, അടക്കത്തിൽ
    4. വിവേചനാപൂർവ്വം, കരുതലോടെ, സ്വകാര്യമായി, രഹസ്യമായി, അനൗദ്യോഗികമായി
    5. ശാന്തമായി, ക്ഷമാപൂർവ്വം, അക്ഷോഭ്യമായി, പരിഭ്രമമൊന്നുമില്ലാതെ, നിരാകുലം
  3. be quiet

    ♪ ബി ക്വയറ്റ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
    1. phrasal verb (പ്രയോഗം)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    1. verb (ക്രിയ)
    2. മിണ്ടാതാവുക, ശബ്ദമില്ലാതാവുക, നിശബ്ദമായിരിക്കുക, സംഭാഷണം നിറുത്തുക, നിശബ്ദതപാലിക്കുക
    3. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    4. ശാന്തമാവുക, അടക്കം വരുക, അടങ്ങിക്കിടക്കുക, മുണങ്ങുക, അടങ്ങുക
  4. keep quiet

    ♪ കീപ് ക്വൈറ്റ്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. മിണ്ടരുത്! വായടയ്ക്ക്! അടങ്ങിക്കിടക്ക്!, നാവടക്ക്! ശാന്തമാകൂ! നിശബ്ദമാകൂ! ഒന്നും സംസാരിക്കണ്ട! നീ ഒന്നും മിണ്ടണ്ട, മിണ്ടാതിരിക്ക്, നിറുത്ത്! സംസാരിക്കാതിരിക്ക്! മിണ്ടാതിരിക്ക്! മിണ്ടാതെ! ശബ്ദം കുറയ്ക്ക്! ഒച്ചകുറയ്ക്ക്! നിശബ്ദമാകുക, നിശബ്ദമായിരിക്കുക
    1. idiom (ശൈലി)
    2. ഒതുങ്ങിക്കൂടുക, ആരുടെയും ശ്രദ്ധ ആകർഷിക്കാതെ അടങ്ങിഒതുങ്ങിക്കഴിയുക, നിശബ്ദമാകുക, മിണ്ടാതിരിക്കുക, പതുങ്ങിക്കിടക്കുക
    3. മൗനംപാലിക്കുക, ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു രഹസ്യം സൂക്ഷിക്കുക, ഉരിയാടാതിരിക്കുക, മിണ്ടാതിരിക്കുക, നിശ്ശബ്ദമാകുക
    1. phrasal verb (പ്രയോഗം)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
    1. phrase (പ്രയോഗം)
    2. മൗനം പാലിക്കുക, ഒന്നുംമിണ്ടാതിരിക്കുക, നാവടക്കുക, മൗനം ഭജിക്കുക, നാവടക്കി മിണ്ടാതിരിക്കുക
    1. verb (ക്രിയ)
    2. വായടയ്ക്കുക, നിശ്ശബ്ദമാകുക, സംസാരം നിർത്തുക, നാവടക്കുക, മിണ്ടാതിരിക്കുക
  5. walk quietly

    ♪ വോക്ക് ക്വയറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെല്ലെ കാൽനടയായി സഞ്ചരിക്കുക, പതുക്കെനടക്കുക, മന്ദഗമനം ചെയ്യുക, പതുങ്ങിനടക്കുക, സൂക്ഷിച്ച് അടിവയ്ക്കുക
  6. quietness

    ♪ ക്വയറ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാന്തത, പ്രശാന്തത, അക്ഷുബ്ധാവസ്ഥ, ഭാവശാന്തി, അക്ഷോഭം
    3. നിശ്ശബ്ദത, ഒച്ചയില്ലായ്മ, മൗനം, ശാന്തത, പ്രശാന്തി
    4. സമാധാനം, ശാന്തത, ശാന്തി, പ്രശാന്തി, ആത്മശാന്തി
    5. പ്രശാന്തത, ശാന്തത, സമാധാനം, മനസ്സുഖം, മനസ്സമാധാനം
    6. അല്പഭാഷിത്വം, മിണ്ടാതിരിക്കൽ, വാഗ്യമം, വാക്കുകളെ നിയന്ത്രിക്കൽ, മൗനം ഭജിക്കൽ
  7. completely quiet

    ♪ കംപ്ലീറ്റ്ലി ക്വയറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ശബ്ദം, നിശ്ശബ്ദ, കഡ, മൂകമായ, പരിപൂർണ്ണനിശ്ശബ്ദം
  8. on the quiet

    ♪ ഓൺ ദ ക്വയിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ, അണിയറയിൽ, പിന്നാമ്പുറത്ത്, രഹസ്യമായി
    3. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    1. adverb (ക്രിയാവിശേഷണം)
    2. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    1. phrase (പ്രയോഗം)
    2. സ്വകാര്യമായി, തന്ത്രമായി, കപടമായി, രഹസ്യമായി, നിഭൃതം
  9. keep quiet about

    ♪ കീപ് ക്വൈറ്റ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരവതാനിക്കടിയിലേക്കു തള്ളുക, മറ്റുള്ളവർ കാണാതിരിക്കാനായി മോശമായ കാര്യം മറച്ചുവയ്ക്കുക, അസുഖകരങ്ങളായ വസ്തുതകൾ മറച്ചുവയ്ക്കുക, കഷ്ടതകൾ പുറത്തറിയാതെ സൂക്ഷിക്കുക. ഒളിച്ചുവയ്ക്കുക, മറയത്താക്കുക
    3. രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
    4. പിടിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, പിന്നാക്കം പിടിക്കുക, പിടിച്ചുനിർത്തുക, ഒളിക്കുക
    1. verb (ക്രിയ)
    2. മിണ്ടാതിരിക്കുക, മൗനം പാലിക്കുക, രഹസ്യമായി സൂക്ഷിക്കുക, മറയ്ക്കുക, ഗ്രസിക്കുക
    3. ഒളിക്കുക, മറയ്ക്കുക, മറച്ചുവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, മൂടിവയ്ക്കുക
  10. peace and quiet

    ♪ പീസ് ആന്റ് ക്വയറ്റ്,പീസ് ആന്റ് ക്വയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ശബ്ദത, സൂചിവീണാൽ കേൾക്കാവുന്ന നിശ്ശബ്ദത, ഒച്ചയില്ലായ്മ, അധ്വാനം, അരവം
    3. സമാധാനം, ശാന്തത, ശാന്തി, പ്രശാന്തി, ആത്മശാന്തി
    4. സമാധാനം, ശാന്തിയും സമാധാനവും, സമാധാനവും സ്വസ്ഥതയും, ശാന്തി, മനസ്സുഖം
    5. ക്രമം, സമാധാനം, നിയന്ത്രണം, നിയമവ്യവസ്ഥ, ക്രമസമാധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക