1. Quilting

    ♪ ക്വിൽറ്റിങ്
    1. നാമം
    2. കോസടി
  2. Quilt

    ♪ ക്വിൽറ്റ്
    1. നാമം
    2. മെത്ത
    1. -
    2. ചെറുമെത്ത
    1. നാമം
    2. ചെറുകിടക്ക
    1. ക്രിയ
    2. കളംകളമായ കോസടി തയ്ക്കുക
    1. നാമം
    2. കോസടി
    1. ക്രിയ
    2. അന്യരുടെ ആശയങ്ങളെക്കൊണ്ടു സാഹിത്യകൃതി രചിക്കുക
    1. നാമം
    2. തളിമം
    1. ക്രിയ
    2. തുണിമേൽ തുണിവച്ചു തയ്ക്കുക
    3. അകത്തു വല്ലതും നിറച്ചുവച്ച് വിചിത്രമായിതുന്നുക
  3. Quilted

    ♪ ക്വിൽറ്റിഡ്
    1. വിശേഷണം
    2. ചെറുകിടക്കയായ
    3. സാഹിത്യകൃതി രചിക്കുന്നതായ
    4. തുന്നിയ
    5. തുണികൊണ്ടു തയ്ച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക