1. Quip+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിപ്
    • നാമം :Noun

      • കുത്തുവാക്ക്‌
      • വിനോദം
      • പരിഹാസം
      • നേരംപോക്ക്‌
      • നര്‍മ്മോക്തി
      • ഉപഹാസം
      • കൊള്ളിവാക്ക്‌
      • ചുട്ടമറുപടി
    • ക്രിയ :Verb

      • പരിഹസിക്കുക
      • കളിയാക്കുക
      • കുത്തുവാക്കു പറയുക
      • വാക്കുകൊണ്ടു നോവിക്കുക
      • ഉപഹസിക്കുക
      • കുത്തുവാക്കുപറയുക
X