1. Quit+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിറ്റ്
    • നാമം :Noun

      • അവകാശനിഷേധം
      • ജോലിയും മറ്റും ഉപേക്ഷിക്കുക
      • നിറുത്തിക്കളയുക
    • ക്രിയ :Verb

      • സ്ഥലം വിടുക
      • തീര്‍ക്കുക
      • അകലുക
      • ഇല്ലാതാക്കുക
      • വിമോചിക്കുക
      • കടം വീട്ടുക
      • കുറ്റമോചനം ചെയ്യുക
      • നിറുത്തിക്കുക
      • അധികാരം ഒഴിയുക
      • ബാദ്ധ്യത തീര്‍ക്കുക
      • പുറത്തു കടക്കുക
      • പുറത്തുകടക്കുക
  2. Quite+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വൈറ്റ്
      • എല്ലാം
      • ആകപ്പാടെ
      • മുഴുവനും
    • നാമം :Noun

      • ധാരാളം
      • അശേഷം
      • സാകല്യേന
    • വിശേഷണം :Adjective

      • പൂര്‍ണ്ണമായി
      • സമ്പൂര്‍ണ്ണമായി
      • നിശ്ശേഷമായി
      • സംപൂര്‍ണ്ണമായി
      • നിശേഷമായി
    • ക്രിയാവിശേഷണം :Adverb

      • തികച്ചും
      • വാസ്‌തവത്തില്‍
      • തികച്ചും ശരിയായ
      • സമ്പൂർണ്ണമായി
    • അവ്യയം :Conjunction

      • മുഴുവനും
      • അത്യന്തം
      • അതീവ
      • വളരെ ശരി
  3. Quit-claim+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഒഴിമുറി
  4. Quits+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിറ്റ്സ്
    • വിശേഷണം :Adjective

      • തുല്യമായ
      • സമമായ
      • സമാന്തരമായ
      • തുല്യപദവിയിലുള്ള
      • കലഹഹീനമായ
      • സൗഹൃദപൂര്‍ണ്ണമായ
      • അങ്ങോട്ടും ഇങ്ങോട്ടും പണം കൊടുക്കാനില്ലാത്ത
  5. Quite an experience+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വൈറ്റ് ആൻ ഇക്സ്പിറീൻസ്
    • നാമം :Noun

      • ആസ്വാദ്യകരമായ അനുഭവം
  6. Quit ones claim+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിറ്റ് വൻസ് ക്ലേമ്
    • ക്രിയ :Verb

      • ഒരാളുടെ അവകാശം വേണ്ടെന്ന്‌ വയ്‌ക്കുക
  7. Quit oneself well+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിറ്റ് വൻസെൽഫ് വെൽ
    • ക്രിയ :Verb

      • നന്നായി പെരുമാറുക
  8. Quite good+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വൈറ്റ് ഗുഡ്
      • വളരെ നല്ലത്‌
X