കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. Quixotism+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • വിടുവിഡ്‌ഢിത്തം
      • അതികൃത്യത
  2. Quixote+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    കീഹോറ്റി
    • നാമം :Noun

      • ഉത്സാഹിയായ സ്വപ്‌നജീവി
      • അഭിമാനത്തിനോ ആദര്‍ശത്തിനോ വേണ്ടി ഭൗതിക താല്‍പര്യങ്ങള്‍ മറക്കുന്നയാള്‍
      • മഹത്വപൂര്‍ണ്ണമായ അപ്രായോഗിക ലക്ഷ്യങ്ങള്‍ പിന്‍തുടരുന്നയാള്‍
  3. Quixotic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വിക്സാറ്റിക്
    • വിശേഷണം :Adjective

      • അസംഗതമായ
      • അപ്രായോഗികമായ
      • അസംഭാവ്യമായ
      • അപ്രായോഗിക പരാക്രമംകാട്ടുന്ന
      • പരാക്രമം കാട്ടുന്ന
      • അപ്രായോഗികമായ
      • ഭോഷത്തമായി പരാക്രമം കാട്ടുന്ന
  4. Quixotically+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • പരാക്രമിയായി
  5. A quixotic project+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • പ്രായോഗികമല്ലാത്ത ഒരു പദ്ധതി
  6. Don quixote+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • അപ്രായോഗികമായ ആശയമുള ആള്‍
X