1. Quote+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വോറ്റ്
    • നാമം :Noun

      • ഉദ്ധരണി
      • ഉദ്ധരണചിഹ്നം
      • മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക
      • നിരക്കു വിലപറയുക
    • ക്രിയ :Verb

      • ഉദ്ധരിക്കുക
      • എടുത്തുപറയുക
      • എടുത്തുചേര്‍ക്കുക
      • പരവാക്യം അന്യകൃതികളില്‍ നിന്നെടുത്ത്‌ പ്രമാണമായി പറയുക
      • നിരക്കുവില പറയുക
      • മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക
      • എടുത്തെഴുതുക
      • എടുത്തു കാണിക്കുക
  2. Quoted+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വോറ്റഡ്
    • വിശേഷണം :Adjective

      • ഉദ്ധരിക്കപ്പെട്ട
  3. Quote from+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്വോറ്റ് ഫ്രമ്
    • ക്രിയ :Verb

      • മറ്റൊരാള്‍ പറഞ്ഞതോ എഴുതിയതോ ആയ കാര്യം ഉദ്ധരിക്കുക
X