കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. Race+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  റേസ്
  • നാമം :Noun

   • ഗോത്രം
   • ഗണം
   • വര്‍ഗ്ഗം
   • സമൂഹം
   • ജാതി
   • ഒഴുക്ക്‌
   • വംശം
   • കുലം
   • ജീവിതഗതി
   • പരമ്പര
   • മനുഷ്യവര്‍ഗ്ഗം
   • പോക്ക്‌
   • ഓട്ടം
   • പ്രത്യേക മനുഷ്യവര്‍ഗ്ഗം
   • പാരമ്പര്യഗുണം
   • വേഗത
   • വേഗമല്‍സരം
   • പന്തയ ഓട്ടം
   • നീരൊഴുക്ക്‌
   • നീരോട്ടം
   • മനുഷ്യവംശം
   • അതിവേഗം ഓടിക്കുക
   • മത്സരിക്കല്‍
   • മനുഷ്യസമൂഹം
  • ക്രിയ :Verb

   • ഓടുക
   • പന്തയം
   • മുഴുവേഗത്തില്‍ നീങ്ങുക
   • മല്‍സരിച്ചു നടക്കുക
   • കുതിരയെ ഓടിക്കുക
   • വേഗം ഓടുക
   • മനുഷ്യജാതി
   • ഗോത്രം
   • ഒരു നരവംശം
   • വര്‍ഗ്ഗംപന്തയ ഓട്ടം
   • സ്ഥിരമായ ഗതി
 2. Race relations+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  റേസ് റീലേഷൻസ്
  • നാമം :Noun

   • വിവിധ മനുഷ്യവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ബന്ധം
   • വര്‍ഗ്ഗബന്ധങ്ങള്‍
 3. Race-hatred+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  • നാമം :Noun

   • വര്‍ഗ്ഗവിദ്വേഷം
 4. Race-riot+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  • നാമം :Noun

   • വര്‍ഗ്ഗവിദ്വേഷംമൂലം വര്‍ഗ്ഗങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നം
   • വര്‍ഗ്ഗീയ ലഹള
 5. Race suicide+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  റേസ് സൂസൈഡ്
  • നാമം :Noun

   • നാമാവശേഷമാകത്തക്കവിധം ഒരു വര്‍ഗ്ഗക്കാര്‍ നടത്തുന്ന കൂട്ട ആത്മഹത്യ
 6. Race ground+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  റേസ് ഗ്രൗൻഡ്
  • നാമം :Noun

   • പന്തയസ്ഥലം
   • ഓട്ടക്കളം
 7. The racing world+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  ത റേസിങ് വർൽഡ്
  • നാമം :Noun

   • കുതിരപ്പന്തയ സ്ഥലം
 8. Rat race+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

  റാറ്റ് റേസ്
  • നാമം :Noun

   • സ്വന്തം ജോലിയോ സ്ഥാനമോ നിലനിര്‍ത്താനുള്ള വൃത്തികെട്ട മത്സരം
   • വിജയിക്കാനുള്ള മത്സരം
X