1. racecourse

    ♪ റെയ്സ്കോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റേഡിയം, കായിക മത്സരക്കളം, കാണികൾക്കുള്ള ഇരിപ്പിടങ്ങളാൽ ചുറ്റപ്പെട്ട കളിക്കളം, പന്തയകളച്ചാൽ, ഓട്ടക്കളം
    3. ചരണപഥം, ഗമനമാർഗ്ഗം, പന്തയക്കളം, മത്സരങ്ങൾ നടത്തുന്ന തലം, കുതിരപ്പന്തയ പഥം
    4. പഥം, പന്തയ ഓട്ടം നടത്തുന്നതിനുള്ള പഥം, കുതിരപ്പന്തയവേദി, കായികവിനോദങ്ങൾക്കും മറ്റുമായി ഉണ്ടാക്കിയ സ്ഥലം, ഗോൾഫ്
  2. racecourses

    ♪ റെയ്സ്കോഴ്സെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരപ്പന്തയം, കുതിരയോട്ടം, കുതിരയോട്ടമത്സരം, കുതിരയോട്ടക്കളം, കുതിരപ്പന്തയ മെെതാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക