കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. Rack+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റാക്
    • നാമം :Noun

      • ഉല്‍ക്കടവ്യഥ
      • ഷെല്‍ഫ്‌
      • പീഡനയന്ത്രം
      • തീവ്രവേദന
      • മരയഴി
      • ശാരീരികമോ മാനസികമോ ആയ പീഡ
      • ചട്ടക്കൂട്‌
      • പല്ലുകളുള്ള ഇരുമ്പുപാളം
      • കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം
      • ധ്വംസം
      • ഉന്‍മൂലനാശം
      • അലമാരത്തട്ട്‌
      • ഭേദ്യയന്ത്രം
      • പല്ലിരുമ്പുവാള്‍
      • ഒരു പല്‍ച്ചക്രസംവിധാനം
      • അലമാരപോലെയുള്ള തട്ടുകളോടുകൂടിയ വീട്ടുസാമാനം
      • വൈക്കോല്‍ സൂക്ഷിക്കാനുള്ള തട്ട്
      • സാധനങ്ങള്‍ വലിച്ചുനീട്ടാനുള്ള സംവിധാനം
      • പലകത്തട്ട്
    • ക്രിയ :Verb

      • ഞെരുക്കുക
      • അമര്‍ത്തുക
      • കൊള്ളയടിക്കുക
      • വലിച്ചുനീട്ടുക
      • കഷ്‌ടപ്പെടുത്തുക
      • വികലമാക്കുക
      • പീഡനയന്ത്രത്തില്‍ കയ്യും കാലും വയ്‌പിക്കുക
      • ശക്തിയായി പിടിച്ചു കുലുക്കുക
      • ഭയങ്കരനികുതി ചുമത്തുക
      • അത്യന്തം പീഡിപ്പിക്കുക
      • തലപുണ്ണാക്കുക
  2. Rack ones brains+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റാക് വൻസ് ബ്രേൻസ്
    • ക്രിയ :Verb

      • തല പുണ്ണാക്കുക
      • തലപുകഞ്ഞാലോചിക്കുക
  3. On the rack+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ആൻ ത റാക്
      • അമിതപീഡ അനുഭവിച്ചുകൊണ്ട്‌
  4. Stand the rack+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സ്റ്റാൻഡ് ത റാക്
    • ക്രിയ :Verb

      • അഗ്നിപരീക്ഷണത്തില്‍ വിജയിക്കുക
  5. Racking+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റാകിങ്
    • നാമം :Noun

      • വലിച്ചുനീട്ടല്‍
    • ക്രിയ :Verb

      • ഞെരിക്കല്‍
  6. Go to rack and ruin+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗോ റ്റൂ റാക് ആൻഡ് റൂൻ
    • ക്രിയ :Verb

      • ചീത്തയായി നശിച്ചുപോവുക
  7. Rack up+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റാക് അപ്
    • ക്രിയ :Verb

      • സാവധാനം വര്‍ദ്ധിക്കുക
  8. Nerve-racking+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • ചെയ്യുവാന്‍ വിഷമമുണ്ടാക്കുന്ന
      • ചെയ്യുന്നയാള്‍ക്ക്‌ വിഷമമുള്ള
      • ചെയ്യുന്നയാള്‍ക്ക് വിഷമമുള്ള
X