1. Raid

    ♪ റേഡ്
    1. നാമം
    2. കടന്നാക്രമണം
    1. ക്രിയ
    2. അന്വേഷിക്കുക
    1. നാമം
    2. വിമാനാക്രമണം
    3. പെട്ടെന്നുള്ള ആക്രമണം
    4. മിന്നലാക്രമണം
    5. അനധികൃതമായ കൈയേറ്റം
    1. ക്രിയ
    2. വ്യാജച്ചരക്കുകൾ പിടിച്ചടുക്കാനും കുറ്റവാളിയെ അറസ്റ്റു ചെയ്യാനും പാഞ്ഞു കയറുക
    1. നാമം
    2. പോലീസ് നടപടി
    3. വ്യോമാക്രമണം
    4. മിന്നൽപരിശോധന
    5. അവിചാരിത സന്ദർശനം
    1. ക്രിയ
    2. അന്വേഷണം നടത്തുക
    3. കെട്ടിടത്തിന്മേലുള്ള മിന്നലാക്രമണം
    4. പരിശോധനയ്ക്കുവേണ്ടിയുള്ള പോലീസിൻറെ അവിചാരിത സന്ദർശനം
    5. അവിചാരിതമായ അന്വേഷണമോ
    6. ആക്രമണമോ നടത്തുക
  2. Air-raid

    1. നാമം
    2. വിമാനാക്രമണം
  3. Raid the market

    ♪ റേഡ് ത മാർകറ്റ്
    1. ക്രിയ
    2. ഭാവിയിൽ നേട്ടമുണ്ടാക്കാൻവേണ്ടി സാധനവിലകൾ കൃത്രിമമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക