1. Relaxation+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റീലാക്സേഷൻ
    • നാമം :Noun

      • മോചനം
      • വിനോദം
      • ഉല്ലാസം
      • വിശ്രമം
      • അയവ്‌
      • ഇളവ്‌
      • വിശ്രാന്തി
      • ന്യൂനീഭാവം
      • ശിക്ഷ ഇളവു കൊടുക്കല്‍
      • ജോലിയില്‍നിന്നുള്ള വിരാമം
      • അയവ്
      • ജോലിയില്‍നിന്നുളള വിരാമം
  2. Relax+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റിലാക്സ്
    • ക്രിയ :Verb

      • ആശ്വസിപ്പിക്കുക
      • ശാന്തമാക്കുക
      • തളരുക
      • മോചിപ്പിക്കുക
      • വയറിളക്കുക
      • ശിഥിലമാക്കുക
      • വിശ്രമിക്കുക
      • മിതമാക്കുക
      • അയവാക്കുക
      • വിനോദം നല്‍കുക
      • സ്വാസ്ഥ്യം വരുത്തുക
      • വിശ്രമം നല്‍കുക
      • മന്ദീകരിക്കുക
      • മലബന്ധമില്ലാതാക്കുക
      • ഉദാസീനമാകുക
      • ഇളയ്‌ക്കുക
      • ജോലി താല്‍ക്കാലികമായി നിറുത്തി വിശ്രമിക്കുക
      • കര്‍ക്കശമല്ലാതാക്കുക
      • മോചിപ്പിക്കുക
      • പിരിമുറുക്കം കുറയ്ക്കുക
      • ഇളയ്ക്കുക
  3. Relaxed+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റിലാക്സ്റ്റ്
    • ക്രിയ :Verb

      • വിശ്രമിച്ചു
    • വിശേഷണം :Adjective

      • അയഞ്ഞ
      • വിഗളിതമായ
      • സ്വസ്ഥതയുള്ള
  4. Relaxing+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റിലാക്സിങ്
    • വിശേഷണം :Adjective

      • ആശ്വാസകരമായ
      • സ്വസ്ഥമായ
      • ആശ്വാസമുള്ള
X