1. S+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    എസ്
      • ഈ അക്ഷരത്തിന്റെ ആകൃതിയുള്ള വസ്‌തുവോ വക്രരേഖയോ
    • നാമം :Noun

      • ഇംഗ്ലീഷ്‌ അക്ഷരമാലയിലെ പത്തൊന്‍പതാമത്തെ അക്ഷരം
      • ഇംഗ്ലീഷ് അക്ഷരമാലയിലെ പത്തൊന്‍പതാമത്തെ അക്ഷരം
  2. Sac+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാക്
      • ഉറ
      • സൈന്റിഫിക്‌ അഡ്വൈസറി കമ്മിറ്റി
      • ചാക്ക്
    • നാമം :Noun

      • സഞ്ചി
      • ചാക്ക്‌
      • കീശ
      • നീര്‍സഞ്ചി
      • സഞ്ചിപോലുള്ള അവയവം
      • സഞ്ചിപോലുള്ള അവയവം
  3. Sack+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാക്
    • നാമം :Noun

      • കൊള്ള
      • ചാക്ക്‌
      • കവര്‍ച്ച
      • നീര്‍സഞ്ചി
      • വലിയ സഞ്ചി
      • സ്‌ത്രീകളുടെ മേല്‍ക്കുപ്പായം
      • രസകോശം
      • ചണസ്സഞ്ചി
      • ഒരുവക കുപ്പായം
      • കവര്‍ച്ചസാധനം
      • കൊള്ള
      • ചാക്ക്
      • ഒരു ധാന്യ അളവ്
      • പിരിച്ചയയ്ക്കല്‍
      • ആട്ടിപ്പായിക്കല്‍
      • കൊള്ളിവയ്പ്
    • ക്രിയ :Verb

      • നശിപ്പിക്കുക
      • കൊള്ളയടിക്കുക
      • കുത്തിക്കവരുക
      • കൊള്ളയിടുക
      • പിടിച്ചു പറിക്കുക
      • ചാക്കില്‍ ആക്കുക
      • ജോലിയില്‍ നിന്നും പിരിച്ചു വിടുക
  4. Sackage+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ആക്രമിച്ചെടുത്ത സ്ഥലത്തെ കൊള്ളനടത്തുക
  5. Sage+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സേജ്
    • നാമം :Noun

      • ജ്ഞാനി
      • ജിതേന്ദ്രിയന്‍
      • യതി
      • യോഗി
      • പ്രജ്ഞന്‍
      • ഋഷി
      • കര്‍പ്പൂരത്തുളസി
      • ആത്മജ്ഞന്‍
      • ബ്രഹ്മജ്ഞന്‍
    • വിശേഷണം :Adjective

      • ബുദ്ധിപൂര്‍വ്വകമായ
      • ബുദ്ധിശാലിയായ
      • തിരിച്ചറിവുള്ള
      • പ്രാജ്ഞനായ
      • ബുദ്ധിമാന്‍
      • യോഗി
      • തോട്ടച്ചെടിവിവേകമുള്ള
      • പകുത്തറിവുള്ള
  6. Sago+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സേഗോ
    • നാമം :Noun

      • ചവ്വരി
      • പനനൂര്‍
      • സാബൂനരി
  7. Sag+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാഗ്
      • ഉലച്ചല്‍
    • നാമം :Noun

      • വളവ്‌
      • കുനിവ്‌
      • ചായ്‌വ്‌
      • വളഞ്ഞ ഭാഗം
      • ചരിയുകകീഴോട്ടു ചായുകപച്ചക്കറി
    • ക്രിയ :Verb

      • വളയുക
      • തളരുക
      • ബലം കുറയുക
      • നടുവളയുക
      • അവനമിക്കുക
      • മനസ്സിടിയുക
      • കുനിഞ്ഞു നടക്കുക
      • ചാഞ്ചല്യം തോന്നുക
      • നടുവില്‍ കുഴിയുക
  8. Saga+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സാഗ
    • നാമം :Noun

      • വിപരാക്രമങ്ങള്‍ വര്‍ണ്ണിക്കുന്ന ഐതിഹ്യപരമായ ആഖ്യനം
      • വീരകഥ
      • വംശകഥാനുവര്‍ണ്ണനപരമായ സുദീര്‍ഘ നോവല്‍
      • ഒരുകുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ പല തലമുറക്കാലത്തെ കഥകള്‍ വിവരിക്കുന്ന ആഖ്യായിക
      • വീരകഥകള്‍
      • പുരാണകഥകള്‍
      • തലമുറകളുടെ കഥ
      • ഒരു കുടുംബത്തിലെ പല തലമുറകളെപ്പറ്റി പരന്പരയായി വരുന്ന കഥ
X