1. Sabbatical+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സബാറ്റികൽ
    • നാമം :Noun

      • വേതനം ലഭിക്കുന്ന അവധി ദിനം
    • വിശേഷണം :Adjective

      • ശാബത്ത്‌ സംബന്ധമായ
  2. Sabbatical year+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സബാറ്റികൽ യിർ
    • നാമം :Noun

      • ഏഴാം വര്‍ഷം
      • യഹൂദര്‍ അടിമകളെ മോചിപ്പിക്കുകയും കടക്കാരെ മോചിപ്പിക്കുകയും പഠനപര്യടനങ്ങള്‍ക്കായി അദ്ധ്യാപകര്‍ക്ക്‌ ജോലി ഇളവ്‌ അനുവദിക്കുകയും ചെയ്യുന്ന വര്‍ഷം
X