1. Saddle

    ♪ സാഡൽ
    1. ക്രിയ
    2. ഭാരം കയറ്റുക
    1. നാമം
    2. ജീനി
    3. പര്യാണം
    1. ക്രിയ
    2. ജീനിയിടുക
    3. കുതിരച്ചേണം
    1. നാമം
    2. വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഇരിപ്പിടം
    3. ചുവടിനു കീഴെ വയ്ക്കുന്ന തിരിക
    1. ക്രിയ
    2. ജീൻകോപ്പ്
    1. നാമം
    2. ചുമട്ടുമൃഗത്തിൻറെ മുതുകിലെ ചുമടുതാങ്ങി
    3. ചുമടിനു കീഴെവയ്ക്കുന്ന തിരിക
  2. In the saddle

    ♪ ഇൻ ത സാഡൽ
    1. നാമം
    2. ആരോഹണം ചെയ്ത
    1. വിശേഷണം
    2. നിയന്ത്രണാധിക്യം സിദ്ധിച്ച
  3. Saddle cloth

    ♪ സാഡൽ ക്ലോത്
    1. നാമം
    2. കുതിരച്ചേണം
  4. Saddle with

    ♪ സാഡൽ വിത്
    1. ക്രിയ
    2. ഉത്തരവാദിത്വം ഏൽപ്പിക്കുക
  5. Saddle-horse

    1. നാമം
    2. സവാരിക്കുതിര
  6. Saddle-tree

    1. നാമം
    2. ജീൻചട്ടം
  7. Be in the saddle

    ♪ ബി ഇൻ ത സാഡൽ
    1. ക്രിയ
    2. അധികാര സ്ഥാനത്തായിരിക്കുക
  8. Side-saddle

    1. ക്രിയാവിശേഷണം
    2. കുതിരപ്പുറത്ത് സ്ത്രീകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക