അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
sadistic
♪ സാഡിസ്റ്റിക്ക്
src:ekkurup
adjective (വിശേഷണം)
വിദ്രോഹവാസനയുള്ള, പെെശാചികക്രൂരതയിൽ ആനന്ദമടയുന്ന, ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന, കൂരം, നിർദ്ദയം
sadist
♪ സാഡിസ്റ്റ്
src:ekkurup
noun (നാമം)
മൃഗം, മനുഷ്യമൃഗം, ലോകപശു, നിർദ്ദയൻ, വക്രൻ
മൃഗം, മൃഗപ്രായൻ, മനുഷ്യമൃഗം, ലോകപശു, ജന്തു
പിശാച്, മഹാദുഷ്ടൻ, മഹാക്രൂരൻ, ദുഷ്പുരുഷൻ, വൃഷലൻ
വന്യമൃഗസദൃശൻ, കാട്ടാളൻ, നിഷ്ഠുരൻ, കിരാതൻ, മൃഗം
പിശാച്, മൃഗം, ദുഷ്ടമൃഗം, ജന്തു, മനുഷ്യമൃഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക