1. sad iron

    ♪ സാഡ് അയണ്‍
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ന കട്ടിഇരുമ്പ്
  2. sad state of affairs

    ♪ സാഡ് സ്റ്റേറ്റ് ഓഫ് അഫെയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മോശമായ അവസ്ഥ
  3. sad

    ♪ സാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഃഖ, സങ്കടകരമായ, വ്യസനകരമായ, വിഷമ, ദുഃഖകരമായ
    3. ശോകപര്യവസായിയായ, ദുരന്ത, ദാരുണമായ, ശോകാത്മകമായ, ദുഃഖകരമായ
    4. ദൗർഭാഗ്യകരമായ, നിർഭാഗ്യകരമായ, ഖേദകരമായ, വ്യസനകരമായ, ശോചനീയ
  4. sadness

    ♪ സാഡ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഃഖം, സങ്കടം, ശുക്ക്, ശോകം, ശുചം
  5. in sad earnest

    ♪ ഇൻ സാഡ് ഏർനസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമായി
  6. sad colour

    ♪ സാഡ് കളര്‍
    src:crowdShare screenshot
    1. noun (നാമം)
    2. മങ്ങിയ നിറം
    3. ഇരുണ്ട നിറം
  7. sad sack

    ♪ സാഡ് സാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വെറും അബദ്ധൻ
  8. sadly

    ♪ സാഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിർഭാഗ്യവശാൽ, ഭാഗ്യക്കേടിന്, ദുർവ്വിധിയാൽ, ജാതഖേദം, കഷ്ടകാലം കൊണ്ട്
  9. sad thing

    ♪ സാഡ് തിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാണക്കേട്, കഷ്ടം, ഖേദകരമായ വസ്തുത, അപമാനം, നിർഭാഗ്യം
    3. ദയനീയത, അനുകമ്പാർഹമായ കാര്യം, നിർഭാഗ്യകരമായ സ്തുത, ദൗർഭാഗ്യം, ദിഷ്ടക്കേട്
  10. be sad

    ♪ ബി സാഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദഃഖിക്കുക, വിഷാദിക്കുക, സങ്കടപ്പെടുക, ആകുലപ്പെടുക, വിങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക