1. Safely

    ♪ സേഫ്ലി
    1. ക്രിയാവിശേഷണം
    2. നിശ്ചയമായി
    3. സുരക്ഷിതമായി
    4. നിർഭയമായി
    5. ഭദ്രമായി
  2. A safe job

    1. വിശേഷണം
    2. വളരെ ക്ഷമയുള്ള
  3. A safe pair of hands

    1. നാമം
    2. സുരക്ഷിതമായ കരങ്ങൾ
  4. As safe as houses

    ♪ ആസ് സേഫ് ആസ് ഹൗസസ്
    1. വിശേഷണം
    2. വളരെ ഭദ്രമായി
    3. വളരെ സുരക്ഷിതമായ
  5. Better safe than sorry

    ♪ ബെറ്റർ സേഫ് താൻ സാറി
    1. -
    2. പിന്നീട് ദുഃഖിക്കാനിടവരുത്തുന്നതിനേക്കാൾ നല്ലത് ഇപ്പോൾ മുൻ കരുതൽ എടുക്കുന്നതാൺ
  6. Entrusting for safe custody

    ♪ എൻറ്റ്റസ്റ്റിങ് ഫോർ സേഫ് കസ്റ്റഡി
    1. ക്രിയ
    2. സൂക്ഷിപ്പിൻഏൽപ്പിച്ച തുക
  7. In safe custody

    ♪ ഇൻ സേഫ് കസ്റ്റഡി
    1. നാമം
    2. ഭദ്രമായ സൂക്ഷിപ്പ്
  8. On the safe side

    ♪ ആൻ ത സേഫ് സൈഡ്
    1. ക്രിയ
    2. ആപത്സാദ്ധ്യതകളെ മുൻകൂട്ടിക്കണ്ട് ആസൂത്രണം ചെയ്യുക
    1. -
    2. ഒരു വിധം തൃപ്തികരമായ അവസ്ഥയിൽ
  9. Play safe

    ♪ പ്ലേ സേഫ്
    1. ക്രിയ
    2. മുൻകരുതലോടെ പ്രവർത്തിക്കുക
    3. അപകടം ഒഴിവാക്കുക
  10. Safe and sound

    ♪ സേഫ് ആൻഡ് സൗൻഡ്
    1. വിശേഷണം
    2. സുരക്ഷിതമായ
    3. തികച്ചും ഭദ്രമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക