1. Sail

    ♪ സേൽ
    1. ക്രിയ
    2. പുറപ്പെടുക
    3. പറക്കുക
    4. ചലിക്കുക
    5. കപ്പൽയാത്ര ചെയ്യുക
    1. നാമം
    2. കപ്പൽയാത്ര
    3. കപ്പൽപായ്
    4. പായ്ക്കപ്പൽപോകുന്ന വേഗം
    1. ക്രിയ
    2. വെള്ളത്തിൻ മീതെ ഒഴുകിപ്പോകുക
    3. ജലമാർഗ്ഗം സഞ്ചരിക്കുക
    1. നാമം
    2. സ്റ്റാൻഡേർഡ് ആർട്ടിഫിഷ്യൽ ഇന്റെലിജന്റ്സ് ലബോറട്ടറി
    1. ക്രിയ
    2. ജലയാത്രനടത്തുക
    3. ജലയാത്രപുറപ്പെടുക
    4. ജലമാർഗ്ഗം കടക്കുക
    1. നാമം
    2. കപ്പൽ പായ
    3. കാറ്റാടിയന്ത്രത്തിൻറെ ചിറകുകൾ
    4. കപ്പൽ യാത്ര
    5. പക്ഷിച്ചിറക്
  2. To sail

    ♪ റ്റൂ സേൽ
    1. ക്രിയ
    2. യാത്ര ആരംഭിക്കുക
  3. Sailing

    ♪ സേലിങ്
    1. നാമം
    2. കപ്പലോട്ടം
    3. കപ്പൽ സഞ്ചാരം
    4. നൗകവിദ്യ
    5. ജലയാത്ര
  4. Sail for

    ♪ സേൽ ഫോർ
    1. ക്രിയ
    2. കപ്പലും മറ്റും ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്ക് പോവുക
  5. Sail into

    ♪ സേൽ ഇൻറ്റൂ
    1. ക്രിയ
    2. ശാരീരികമായോ വാക്കാലോ ആക്രമിക്കുക
  6. Boat sail

    ♪ ബോറ്റ് സേൽ
    1. വിശേഷണം
    2. തോണിപ്പായ
  7. Make sail

    ♪ മേക് സേൽ
    1. ക്രിയ
    2. കപ്പൽ പുറപ്പെടുക
  8. Sail less

    ♪ സേൽ ലെസ്
    1. വിശേഷണം
    2. കപ്പൽപ്പായില്ലാത്ത
  9. Sail-borne

    1. വിശേഷണം
    2. പായ്കൊണ്ടോടുന്ന
  10. Under sails

    ♪ അൻഡർ സേൽസ്
    1. -
    2. പായ് വിടർത്തിക്കെട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക