1. Saintly

    ♪ സേൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. വിമലമായ
    3. പവിത്രമായ
    1. വിശേഷണം
    2. വിശുദ്ധനെപ്പോലെയുള്ള
    3. വിശുദ്ധിയുള്ള
    1. ക്രിയാവിശേഷണം
    2. സാധുസ്വഭാവമുള്ള
    3. നന്മയും ഒത്തിണങ്ങിയ
  2. Saint ness

    ♪ സേൻറ്റ് നെസ്
    1. നാമം
    2. പരിശുദ്ധി
    3. പുണ്യാളത്തം
  3. Saint's day

    ♪ സേൻറ്റ്സ് ഡേ
    1. നാമം
    2. പുണ്യദിനം
    3. ഏതെങ്കിലും പുണ്യവാളൻ സമർപ്പിക്കപ്പെട്ട ദിനം
    4. ഏതെങ്കിലും പുണ്യവാളന് സമർപ്പിക്കപ്പെട്ട ദിനം
  4. Patron saint

    ♪ പേറ്റ്റൻ സേൻറ്റ്
    1. നാമം
    2. പാലകപുണ്യവാളൻ
  5. Saint dom

    ♪ സേൻറ്റ് ഡാമ്
    1. നാമം
    2. പാവനത്വം
    3. ദൈവികത്വ സിദ്ധി
    4. ഭക്താവസ്ഥ
  6. Buddhist saint

    ♪ ബൂഡസ്റ്റ് സേൻറ്റ്
    1. നാമം
    2. ബുദ്ധസന്യാസി
  7. Great saint composer

    ♪ ഗ്രേറ്റ് സേൻറ്റ് കമ്പോസർ
    1. നാമം
    2. ത്യാഗരാജഭാഗവതർ
  8. Saint-simonian

    1. നാമം
    2. സമസ്തസ്വത്തും സർവ്വജനങ്ങൾക്കും പൊതുവേയുള്ളതാണെന്നു വാദിക്കുന്നവൻ
    3. സ്ഥിതിസമത്വവാദി
  9. Saint-simonianism

    1. നാമം
    2. സ്ഥിതി സമത്വവാദം
  10. Sainted

    ♪ സേൻറ്റിഡ്
    1. വിശേഷണം
    2. പുണ്യവാളനാക്കപ്പെട്ട
    3. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട
    4. മഹാത്മാവാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക