1. Salacious

    ♪ സലേഷസ്
    1. വിശേഷണം
    2. അശ്ലീലമായ
    3. കാമോദ്ദീപകമായ
    4. കാമാതുരമായ
    5. കാമാർത്തനായ
    6. കാമാസക്തമായ
    7. തീർത്തും ആഭാസകരമായി കാമോദ്ദീപനം നടത്താൻ ഉതകുന്ന
  2. Salaciously

    1. ക്രിയാവിശേഷണം
    2. കാമാതുരത്വത്തോടെ
  3. Salaciousness

    1. നാമം
    2. കാമാർത്തി
    3. കാമലമ്പടത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക