1. Salad

    ♪ സാലഡ്
    1. നാമം
    2. പച്ചടി
    3. വേവിക്കാത്ത പച്ചക്കറികളും വിനാഗിരിയും മറ്റും ചേർത്തുണ്ടാക്കുന്ന ഒരു വിഭവം
    4. കൂട്ടുലഘുഭക്ഷണം
    5. പച്ചക്കറി ഉപദംശം
  2. Salad days

    ♪ സാലഡ് ഡേസ്
    1. നാമം
    2. അനുഭവപരിജ്ഞാനില്ലാത്ത ചെറുപ്പകാലം
    3. പരിചയക്കുറവുള്ള ചെറുപ്പകാലം
  3. Salad-cream

    1. നാമം
    2. സാലഡ്ക്രീം
  4. Salad-dressing

    1. നാമം
    2. സാലഡിനു രുചികിട്ടുവാൻ ചേർക്കുന്ന ദ്രാവകമിശ്രിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക